5. بِأَنَّ رَبَّكَ أَوْحَى لَهَا
തങ്ങളുടെ നാഥന്‍ അതിനു ബോധനം നല്കിയ കാരണത്താല്‍
അല്ലാഹു ഭൂമിക്ക് സംസാരിക്കാന്‍ നിടിദ്ദേശം നല്കും അപ്പോള്‍ വസ്തു നിഷ്ഠമായി ഭൂമി സംസാരിക്കും

6. يَوْمَئِذٍ يَصْدُرُ النَّاسُ أَشْتَاتًا لِّيُرَوْا أَعْمَالَهُمْ
അന്നേ ദിവസം തങ്ങളുടെ പ്രവര്‍ത്തന ഫലങ്ങള്‍ തങ്ങള്‍ക്ക് കാട്ടിക്കൊടുക്കുവാനായി മനുഷ്യന്‍ ഭിന്ന സംഘങ്ങളായി രംഗത്ത് വരുന്നതാണ്
ഇമാം റാസി(റ) പറയുന്നു. അന്ന് ചിലര്‍ ഭംഗിയുള്ള വസ്ത്രത്തിലായി പ്രസന്ന മുഖത്തോടെ വാഹനപ്പുറത്ത് മഹ്ശറിലേക്ക് വരും അദ്ദേഹത്തിന്റെ മുന്നില്‍ ഒരാള്‍ ഇത് അല്ലാഹുവിന്റെ ഇഷ്ടദാസന്‍ എന്ന് വിളിച്ച് പറഞ്ഞ് കൊണ്ടിരിക്കും മറ്റ് ചിലര്‍ കറുത്ത മുഖവുമായി ചങ്ങലകളില്‍ ബന്ധിക്കപ്പെട്ട നിലയില്‍ മഹ്ശറിലേക്ക് വരും.മുന്നില്‍ ഒരാള്‍ ഇവന്‍ അല്ലാഹുവിന്റെ ശത്രുവാണെന്ന് വിളിച്ച് പറഞ്ഞ് കൊണ്ടേയിരിക്കും..ഇതാണ് വ്യത്യസത സംഘങ്ങളായി വരും എന്നതിന്റെ താല്പര്യം(റാസി 32/56)

7. فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ