അദ്ധ്യായം 105- സൂക്തം 3

3. وَأَرْسَلَ عَلَيْهِمْ طَيْرًا أَبَابِيلَ
അവരുടെ മേല്‍ അവന്‍ ഒരു തരം കൂട്ടം കൂട്ടമായ പക്ഷികളെ അയക്കുകയും ചെയ്തു.
കൂട്ടം കൂട്ടമായി വന്ന ഒരു തരം പക്ഷികള്‍ എന്നാണ് ഇതിന്റെ താല്പര്യം.ധാരാളമുണ്ടായിരുന്നു എന്നും ഒരു കൂട്ടത്തിനു പുറകെ അടുത്ത കൂട്ടം എന്ന രൂപത്തില്‍ വന്നിരുന്നു അവ എന്നും സാരം..ഈ പക്ഷികളുടെ രൂപ ഭാവങ്ങളെ കുറിച്ച് ധാരാളം അഭിപ്രായമുണ്ട്.