ഖുര്‍ ആന്‍ പഠനം
Home
അദ്ധ്യായം114 -സൂക്തം 2
2. مَلِكِ النَّاسِ
(അതെ)മനുഷ്യരുടെ രാജാവായ.
ഭൂമിയില്‍ പലരെയും രാജാവെന്ന് നാം വിളിക്കാറുണ്ട് എന്നാല്‍ യഥാര്‍ത്ഥത്തില്‍ രാജാവ് അള്ളാഹുവേ ഉള്ളൂ .അതിനാല്‍ അഭയം തേടേണ്ടത് അവനോട് തന്നെ എന്ന് സൂചിപ്പിക്കുകയാണ്
Newer Post
Older Post
Home