അദ്ധ്യായം114 -സൂക്തം 5

5. الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ
മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍
വസ് വാസ് എന്നാല്‍ പിശാചിനെ അനുസരിക്കാനുള്ള അവന്റെ ക്ഷണമാണ്.ശബ്ദം കേള്‍ക്കാതെ തന്നെ ആ ക്ഷണത്തിന്റെ ആശയം ഇവന്റെ മനസിലേക്ക് എത്തും (ഖുര്‍ത്വുബി)അത് അനുസരിക്കുന്നതിലൂടെ പിശാച് തന്റെ ലക്ഷ്യം നേടും .അത് ശ്രദ്ധിക്കുന്നതിലൂടെ മാത്രമേ അവനെ പരാചയപ്പെടുത്താനാവുകയുള്ളൂ