അവ അവരെ ചൂള വെച്ച കല്ല് കൊണ്ട് എറിഞ്ഞു കൊണ്ടിരുന്നു.
ചൂളക്ക് വെച്ച കല്ലുകള്‍ എന്നാണ് സിജ്ജീല്‍ എന്നതിന്റെ താല്പര്യം. ഇമാം ഖുര്‍ത്വുബി(റ) എഴുതുന്നു. തീയില്‍ വേവിക്കപ്പെട്ട കളിമണ്ണിന്റെ കല്ലുകള്‍ എന്നാണ് സിജ്ജീല്‍ എന്ന് പറഞ്ഞാല്‍ . പയറു മണിയേക്കാള്‍ ചെറുതും കടല മണിയേക്കാള്‍ വലുതുമായ കല്ലുകളായിരുന്നു ഇവ എന്ന് വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സിജ്ജീല്‍ എന്നതിനു ശിക്ഷിക്കപ്പെടേണ്ടവരുടെ നാമങ്ങള്‍ രേഖപ്പെടുത്തപ്പെട്ടത് എന്നും ചില വ്യാഖ്യാതാക്കള്‍ അര്‍ത്ഥം പറഞ്ഞിട്ടുണ്ട്(ഖുര്‍ത്വുബി)ഏതാ