അദ്ധ്യായം 111- സൂക്തം 3

3. سَيَصْلَى نَارًا ذَاتَ لَهَبٍ
ജ്വാലയുള്ള അഗ്നിയില്‍ അവന്‍ പിന്നീട് കിടന്നെരിയും.
ഈലോകത്തുണ്ടായ നാണക്കേടുകള്‍ക്ക് പുറമെ പരലോകത്ത് അവന്‍ കത്തിജ്ജ്വലിക്കുന്ന നരകത്തില്‍ കിടന്നെരിയും എന്നാണ് അള്ളാഹു ഉണര്‍ത്തുന്നത്