അദ്ധ്യായം114 -സൂക്തം 3

3. إِلَهِ النَّاسِ
മനുഷ്യരുടെ ആരാധ്യനായ(നാഥനോട്)
പലരും ഭൂമിയില്‍ ആരാധിക്കപ്പെട്ടു.എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആരാധിക്കപ്പെടാന്‍ അര്‍ഹന്‍ അള്ളാഹു മാത്രം .അതിനാല്‍ ആത്യന്തികമായി അഭയം തേടപ്പെടേണ്ടവന്‍ അവന്‍ മാത്രം എന്ന് കാണിക്കാനാണ് ഇത് പറഞ്ഞത്